അറബ് കപ്പ് നവംബർ 30 മുതൽ; ടീമുകൾ എത്തിത്തുടങ്ങി

ദോ​ഹ: ഖ​ത്ത​റും അ​റ​ബ്​ ലോ​ക​വും കാ​ത്തി​രി​ക്കു​ന്ന ക​ളി​യാ​വേ​ശ​ത്തി​ലേ​ക്ക്​ പോ​ർ സം​ഘ​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി തു​ട​ങ്ങി. ന​വം​ബ​ർ 30ന്​ ​ആ​രം​ഭി​ക്കു​ന്ന ഫി​ഫ അ​റ​ബ്​ ക​പ്പി​ലൂ​ടെ ഫു​ട്​​ബാ​ൾ ആ​വേ​ശ​ത്തി​ല​മ​ർ​ന്ന ദോ​ഹ​യി​ലേ​ക്ക്​ ഒ​മാ​ൻ, ഇ​റാ​ഖ്​, യു.എ.ഇ, മൊറോക്കാ, സിറിയ ടീമുകളാണ്​​

കേരളം ആതിഥേയരാകുന്ന ദേശീയ സീനിയർ വനിത ഫുട്ബോൾ നാളെ മുതൽ
November 27, 2021 5:00 pm

കേരളം ആതിഥ്യം വഹിക്കുന്ന വനിതാ സീനിയർ ഫുട്‍ബോൾ ദേശീയ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. 8 ഗ്രൂപ്പുകൾ ആയാണ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി അശ്വിൻ
November 27, 2021 3:56 pm

2021ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി മാറി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ഒന്നാം

ഫെറാൻ ടോറസിനെ സ്വന്തമാക്കാൻ ബാഴ്സലോണ
November 27, 2021 3:44 pm

ബാഴ്സലോണ സ്ക്വാഡ് ശക്തമാക്കാനുള്ള ശ്രമത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ കുറച്ച് കാലമായി ശ്രമിക്കുന്ന ബാഴ്സലോണ ഇപ്പോൾ അവരുടെ ശ്രദ്ധ

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യത റൗണ്ടിൽ തമിഴ്നാടിന് വിജയം
November 27, 2021 3:36 pm

സന്തോഷ് ട്രോഫി സൗത്ത് സോൺ യോഗ്യത റൗണ്ടിൽ തമിഴ്നാടിന് വിജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാട് ആന്ധ്രാപ്രദേശിനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ തിരിച്ചടിക്കുന്നു
November 27, 2021 3:16 pm

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് 6 വിക്കറ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ
November 27, 2021 2:34 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ ആഴ്സണൽ ന്യൂകാസിലിനെ നേരിടും. ലിവർപൂളിനെതിരെ

കൈക്കൂലി നൽകി ഒളിമ്പിക്സ് വേദി; ബ്രസീൽ കമ്മിറ്റി തലവൻ കാർലോസ് നുസ്മാന് 30 വർഷം ജയിൽ
November 27, 2021 1:08 pm

സാവോ പോളോ (ബ്രസീൽ): രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉന്നതരെ കൈക്കൂലി നൽകി സ്വാധീനിച്ച് വോട്ടു വാങ്ങി റിയോ ഡി ജനീറോ

ഒമൈക്രോണ്‍: യു കെ അടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കർശന പരിശോധന
November 27, 2021 12:18 pm

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പഴയപടി

Page 427 of 1651 1 424 425 426 427 428 429 430 1,651