ഐഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന പെഗാസസിന് പിടിവീഴുന്നതായി റിപ്പോർട്ട്

ഇന്ത്യയടക്കം പല രാജ്യങ്ങളിലെയും പല പ്രമുഖരുടെയും ഐഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്ന ഇസ്രയേലി മാല്‍വെയർ പെഗാസസിന് പിടിവീഴുന്നതായി റിപ്പോർട്ട്. എൻഎസ്ഒ എന്ന കമ്പനി സൃഷ്ടിച്ച അതിനൂതന സ്‌പൈവെയറായ പെഗാസസിനെതിരെ ആപ്പിള്‍ യുഎസിൽ കോടതിയെ സമീപിച്ചിരുന്നു. പക്ഷേ

രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് നിര്‍മ്മിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍
January 20, 2024 3:45 pm

ആന്ധ്രാപ്രദേശ്: നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ നിര്‍മ്മിച്ച കേസില്‍ മുഖ്യപ്രതി ആന്ധ്രാപ്രദേശില്‍ പിടിയില്‍. ഡല്‍ഹി പൊലീസാണ് പ്രതിയെ പിടികൂടിയത്.

ആളെക്കൂട്ടാൻ പുത്തൻ ഫീച്ചറുകളുമായി മെറ്റ
January 19, 2024 10:56 pm

ടെക് ഭീമനായ മെറ്റ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച വാട്സ്ആപ്പ് സേവനങ്ങളായിരുന്നു കമ്യൂണിറ്റീസും ചാനൽസും. എന്നാൽ, ഉപയോക്താക്കൾക്കിടയിൽ വലിയ രീതിയിൽ തരംഗമുണ്ടാക്കാൻ

മെറ്റ ബോർഡിൽ നിന്ന് രാജിവെച്ച് ഷെ​​​റി​​​ൽ സാ​​​ൻ​​​ഡ്ബെ​​​ർ​​​ഗ്
January 19, 2024 7:05 pm

സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ഫേ​​​സ്ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം, വാ​​​ട്സ്ആ​​​പ്പ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ മെ​​​റ്റ​​​യു​​​ടെ മു​​​ൻ സി​​​ഒ​​​ഒ (ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ) ഷെ​​​റി​​​ൽ സാ​​​ൻ​​​ഡ്ബെ​​​ർ​​​ഗ്

ഈ വര്‍ഷം ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കും; സൂചനയുമായി സുന്ദര്‍ പിച്ചൈയുടെ കത്ത്
January 19, 2024 11:57 am

ജനുവരി പത്തിന് ശേഷം ഗൂഗിള്‍ കമ്പനിയില്‍ നിന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി സുന്ദര്‍ പിച്ചൈ. ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം

ഇന്റര്‍നെറ്റില്‍ തിരയാന്‍ ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
January 18, 2024 12:33 pm

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സെര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ബുധനാഴ്ച രണ്ട് പുതിയ സൗകര്യങ്ങള്‍ ഗൂഗിള്‍

ഇനി മുതല്‍ കൂടുതല്‍ സുരക്ഷ; ‘വണ്‍ ടൈം’ പെര്‍മിഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം
January 17, 2024 6:40 pm

‘വണ്‍ ടൈം’ പെര്‍മിഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ‘അലോ’ കൂടാതെ

50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് സ്റ്റാര്‍ട്ടപ്പ്
January 17, 2024 5:35 pm

50 വര്‍ഷക്കാലം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സാധിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പ്. ഈ ബാറ്ററിയ്ക്ക് ചാര്‍ജിങ്ങോ പരിപാലനമോ ഇല്ല. ബെയ്ജിങ്

റിപ്പബ്ലിക് ഡേ പ്രമാമിച്ച് വരിക്കാര്‍ക്ക് വമ്പന്‍ ഓഫര്‍ പാക്കേജുകളുമായി ജിയോ
January 17, 2024 10:07 am

ഡല്‍ഹി: റിപ്പബ്ലിക് ഡേ പ്രമാമിച്ച് വരിക്കാര്‍ക്ക് വമ്പന്‍ ഓഫര്‍ പാക്കേജുകളുമായി ജിയോ. അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളുള്‍പ്പെടുന്ന ഒരു വര്‍ഷം വാലിഡിറ്റി വരുന്ന

Page 15 of 934 1 12 13 14 15 16 17 18 934