എല്‍ജിയുടെ മിഡ്-റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില കുറച്ചു. എല്‍ 80 ഡ്യുവല്‍, എല്‍ 90 ഡ്യുവല്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വിലയാണ് എല്‍ജി കുറച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ എല്‍ജി ഇതുവരെ വിലക്കുറവ് ഔ്േദ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതുക്കിയ
സെല്‍ക്കോണ്‍ ക്യാംപസ് വിസ് ക്യു 42November 18, 2014 7:07 am
സെല്‍ക്കോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു. ക്യാംപസ് വിസ് ക്യു 42 ആണ് കമ്പനി വിപണിയിലെത്തിക്കുവാന്‍ പോകുന്നത്. കമ്പനിയുടെ സൈറ്റിലാണ് ഇക്കാര്യം
മികച്ച പ്രതികരണവുമായി ലൂമിയ 830November 17, 2014 9:07 am
ലൂമിയ 830 സ്മാര്‍ട്ട്‌ഫോണിന് മികച്ച സ്വീകരണം. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമുള്ള നോക്കിയ ലൂമിയ 833
ഫെയ്‌സ്ബുക്ക് സ്വകാര്യതാ നയങ്ങള്‍ മാറ്റം വരുത്തുന്നുNovember 16, 2014 10:37 am
ഫെയ്‌സ്ബുക്ക് സ്വകാര്യതാ നയങ്ങള്‍ പരിഷ്‌കരിക്കുന്നു. ശരാശരി ഉപയോക്താവിന് നിലവിലെ നയങ്ങള്‍ക്ക് എതിരെ തുടര്‍ച്ചയായി വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ചുവടുമാറ്റം. വിവിധ ഉപവിഭാഗങ്ങളില്‍
വിപണി തിരിച്ചു പിടിക്കാന്‍ നോക്കിയ ഒരുങ്ങുന്നുNovember 15, 2014 11:38 am
മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ വിപണി തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നു. സുപ്രധാന മൊബൈല്‍ ഫോണ്‍ ബിസിനസ്സുകള്‍ മൈക്രോസോഫ്റ്റിനു കൈമാറിയതിനു തൊട്ടു
എല്‍.ടി.ഇ ശ്രേണിയില്‍ പുതിയ മോഡലുകളുമായി ജിയോണിNovember 15, 2014 8:47 am
എല്‍.ടി.ഇ ശ്രേണിയില്‍ ജിയോണി പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. വി സിക്സ് എല്‍ എല്‍.ടി.ഇ., പി ഫൈവ് എല്‍ എല്‍.ടി.ഇ എന്നിവയാണ്
ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നുNovember 15, 2014 7:10 am
ബജറ്റ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഷവോമിയുടെ സിഎന്‍വൈ 399 എന്ന മോഡലിലുള്ള സ്മാര്‍ട്ട്‌ഫോണാണ് വിലയില്‍ അത്ഭുതം കാണിച്ച് വിപണി
ബാറ്ററി തീരുന്നു; ഫിലെ പേടക ദൗത്യം അനിശ്ചിതത്വത്തില്‍November 15, 2014 1:09 am
ബെര്‍ലിന്‍: വാല്‍നക്ഷത്രത്തിലിറങ്ങിയ മനുഷ്യനിര്‍മിത പേടകമായ ഫിലെയുടെ ബാറ്ററികള്‍ മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനരഹിതമാവുമെന്ന ആശങ്ക നിലനില്‍ക്കെ 67 പിയുടെ പ്രതലം തുരന്നുള്ള ഗവേഷണപ്രവൃത്തികള്‍
വീഡിയോ കാര്‍ഡിലൂടെ സുഹൃത്തിന് നന്ദി പറയാം; ഫെയ്‌സ്ബുക്ക് വഴിNovember 14, 2014 6:45 am
സുഹൃത്തുക്കളോട് ഒരു വീഡിയോ കാര്‍ഡിലൂടെ നന്ദി പറയാനായി ഫെസ്ബുക്കില്‍ പുതിയൊരു ടൂള്‍ കൂടി. സേ താങ്ക്‌സ് ടൂള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കായി
ഗൂഗിളിന്റെ പുതിയ മെസഞ്ചര്‍ ആപ്ലിക്കേഷന്‍November 14, 2014 6:29 am
ഫേസ്ബുക്കിനെ വെല്ലുവിളിയുമായി ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്റെ മെസഞ്ചര്‍ എത്തി. ഗൂഗിള്‍ ഹാങ്ങ്ഔട്ടില്‍ നിന്നു വ്യത്യസ്തമായി പുതിയ ആപ്പ് മെസേജിംഗിനു വേണ്ടി മാത്രമായി