കൊച്ചി: ഷവോമി ഫോണ്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോമി ഇന്ത്യ അറിയിച്ചു. ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒന്നും ഷവോമി ഫോണിലില്ല. ഓപ്റ്റ് ഇന്‍ സെക്യുര്‍ ഇന്റര്‍നെറ്റ് സേവനമാണ് ഷവോമി ഫോണുകള്‍ ഉപയോക്താവിനു നല്‍കുന്നത്.
അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനും മെബൈല്‍ ആപ്November 10, 2014 8:48 am
കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനും മെബൈല്‍ ആപ്. അപകടങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിനായി നിര്‍മിച്ചിരിക്കുന്ന ഈ
ഗൂഗിള്‍ മോട്ടറോള നെക്സസ് 6 ഇന്ത്യയിലുംNovember 10, 2014 6:07 am
ഗൂഗിള്‍ മോട്ടറോള നെക്സസ് 6 ഗൂഗിള്‍ ഇന്ത്യ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തു. നെക്സസ് 6ന്റെ 32ജിബി മോഡലിന് 44,000വും
ഗൂഗിള്‍ മോട്ടറോള നെക്സസ് 6 ടന്‍ ഇന്ത്യയില്‍November 9, 2014 5:58 am
മോട്ടോ എക്സ് സെക്കന്‍ഡ് ജനറേഷന്റെ പരിഷ്കരിച്ച പതിപ്പായ ഗൂഗിള്‍ മോട്ടറോള നെക്സസ് 6 ഗൂഗിള്‍ ഇന്ത്യ പ്ലേ സ്റ്റോറില്‍ ലിസ്റ്റ്
മൈക്രോസോഫ്റ്റ് ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് എത്തുംNovember 8, 2014 2:32 am
ന്യൂയോര്‍ക്ക്: നോക്കിയ ഇല്ലാത്ത മെക്രോസോഫ്റ്റ് ലൂമിയ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം 11ന് പുറത്തിറങ്ങിയേക്കും. പുതിയ സ്മാര്‍ട്‌ഫോണിന്റെ ടീസര്‍ മൈക്രോസോഫ്റ്റ്
എബോള: ധനസമാഹരണത്തിന് ഫെയ്‌സ്ബുക്കുംNovember 7, 2014 11:36 am
എബോള ബാധിതര്‍ക്കുള്ള ധനസമാഹരണത്തിന് ഫെയ്‌സ്ബുക്കും. ഇതിനായി പുതിയ ബട്ടണ്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. പശ്ചിമാഫ്രിക്കയിലെ എബോള ദുരിതാശ്വാസനിധിയിലേക്ക് ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ ക്ഷണിക്കുന്നതിനായി
സാംസംഗ് ഗ്രാന്റ് 3November 6, 2014 8:00 am
സാംസംഗ് ഗ്രാന്റ് 3 യുടെ സവിശേഷതകള്‍ പുറത്തെത്തി. വിപണിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇതിന്റെ ഫീച്ചറുകള്‍ പുറത്തായത്. 1.2 ജിഗാഹെട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍
പരാതികളില്‍ മുന്നില്‍ ഇന്ത്യ: ഫേസ്ബുക്ക് അധികൃതര്‍ക്ക് ലഭിച്ചത് 5000ഓളം പരാതികള്‍November 6, 2014 6:00 am
ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുമ്പില്‍. അസന്തുഷ്ടി ഉളവാക്കുന്ന പോസ്റ്റുകളുടെ പേരില്‍ 2014 ലെ ആദ്യ ആറുമാസത്തിനുള്ളില്‍ 5000
പാനസോണിക് ടി9November 5, 2014 8:12 am
ആന്‍ഡ്രോയിഡിന്റെ കിറ്റ്കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുമായി പാനസോണിക് എത്തുന്നു. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണാണ് ടി9 എന്നപേരില്‍ പാനസോണിക് വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രാദേശിക ഭാഷാ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍November 5, 2014 7:21 am
ഗൂഗിളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ലാഗ്വേജ് ഇന്റര്‍നെറ്റ് അലൊവന്‍സ്(ഐ.എല്‍.ഐ.എ) രൂപീകരിച്ചു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെ വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കാനായിട്ടാണ് ഈ