ന്യൂയോര്‍ക്ക്: ഹാഡ്‌വെയര്‍ രംഗത്തെ പ്രഗത്ഭരായ എച്ച്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹ്യൂവറ്റ് പക്കാര്‍ഡ് രണ്ട് കമ്പനികളായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. ഒരു കമ്പനി പേര്‍സണല്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍ ബിസിനസ്സിലും. മറ്റൊരു കമ്പനി ഹാര്‍ഡ് വെയര്‍ സര്‍വ്വീസ്
ഇനി ടച്ച്‌സ്‌ക്രീനിലും ഫോട്ടോഷോപ്പ്October 26, 2014 7:16 am
ഫോട്ടോ ഷോപ്പിനെ ടച്ച് സ്‌ക്രീന്‍ ഫ്രണ്ട്‌ലിയാക്കുവാനായി മൈക്രോസോഫ്റ്റും ഫോട്ടോഷോപ്പും കൈകോര്‍ത്തിരിക്കുകയാണ്. ലെയറുകളില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് വിരലുകള്‍ ഉപയോഗിച്ച് ആവശ്യമായ
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍October 26, 2014 6:49 am
സ്റ്റോക്ക്‌ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ
ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണം അയക്കാംOctober 26, 2014 6:41 am
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ചാറ്റിങിനു ഉപയോഗിക്കുന്ന ചാറ്റിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫേസ്ബുക്ക് മെസഞ്ചര്‍, വഴി പണം അയക്കാനുള്ള സംവിധാനം വരുന്നു.
ആരോഗ്യത്തിന് ഒരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍October 26, 2014 5:48 am
ദുബായ്: ആരോഗ്യത്തിനൊരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ
ഫേസ്ബുക്ക്- വാട്ട്‌സ് ആപ്പ് കരാര്‍ പൂര്‍ത്തിയായിOctober 26, 2014 5:24 am
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനെ ഫേസ്ബുക്ക് പൂര്‍ണ്ണമായി ഏറ്റെടുത്തു. 19 ബില്ല്യണ്‍ ഡോളറിനാണ് ഈ ഏറ്റെടുക്കല്‍. ഡീലിന്റെ
സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നുOctober 25, 2014 11:47 am
മൊബൈല്‍ ആപ്‌ളിക്കേഷനായ സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു. യാഹൂ 20 മില്യണ്‍ ഡോളര്‍ സ്‌നാപ്ചാറ്റില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമ്പനിയുടെ ആകെ
സ്‌കൈപ്പ് ഇന്ത്യയില്‍ വിളി നിര്‍ത്തുന്നുOctober 25, 2014 11:41 am
ഇന്ത്യക്കുള്ളില്‍ നിന്നും ഫോണുകളിലേക്ക് വിളിക്കാന്‍ കഴിയുന്ന സേവനം സ്‌കൈപ്പ് നിര്‍ത്തലാക്കുന്നു. വാര്‍ത്താക്കുറിപ്പിലാണ് സ്‌കൈപ്പ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സേവനം അവസാനിപ്പിക്കാനുള്ള
ഗൂഗിള്‍ സെര്‍ച്ചിംഗിന് വേഗം കൂട്ടുന്നുOctober 25, 2014 11:06 am
മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഗൂഗിള്‍ സെര്‍ച്ചിംഗിന് വേഗം കൂട്ടാനാണ് കമ്പനി തയ്യാറെടുക്കുന്നു. ഫോട്ടോകളും മാപ്പുകളും മറ്റും ഏറെ വേഗത്തില്‍ തന്നെ
വാട്‌സ് ആപ്പിന് ഒരു എതിരാളിOctober 25, 2014 10:00 am
ഫേസ്ബുക്കിന്റെ സ്വന്തമായ വാട്‌സ് ആപ്പിന് ഒരു എതിരാളിയെ ഇറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പിനു സമാനമായ ഈ ആപ്‌ളിക്കേഷന്‍