ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ് ഇനത്തിലാണ് നേട്ടം. ശ്രേയസി സിങ് ആണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഓസ്‌ട്രേലിയയുടെ എമ്മ കോക്‌സിനെ തോല്‍പ്പിച്ചാണ് ശ്രേയസിയുടെ നേട്ടം.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെട്ട് സിറ്റി, സെമിയില്‍ കടന്ന് ലിവര്‍പൂള്‍April 11, 2018 10:45 am
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി. രണ്ടാം പാദത്തില്‍ 2-1നാണ് ലിവര്‍പൂളിന്റെ ജയം. രണ്ട്
ഹാരിസണ്‍സ് മലയാളം കേസ്; സര്‍ക്കാരിന് തിരിച്ചടി, വിധി കമ്പനിക്കനുകൂലംApril 11, 2018 10:38 am
കൊച്ചി: ഹാരിസണ്‍സ് മലയാളം കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തോട്ടം ഏറ്റെടുക്കല്‍
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു ; ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരംApril 11, 2018 10:36 am
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുത്തത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളെജിന്റെ
സെന്‍സെക്‌സ് 90 പോയിന്റ് നേട്ടത്തില്‍ തുടങ്ങിയെങ്കിലും താമസിയാതെ നഷ്ടത്തിലായിApril 11, 2018 10:29 am
മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്ന് 33,971ലും നിഫ്റ്റി 21
ജയറാം ചിത്രം പഞ്ചവര്‍ണ തത്തയിലെ പുതിയ ഗാനം കാണാംApril 11, 2018 10:20 am
ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന പഞ്ചവര്‍ണ തത്തയിലെ ഗാനം പുറത്തിറങ്ങി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകം ; ആയുധങ്ങള്‍ കണ്ടെടുത്തുApril 11, 2018 10:18 am
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ്
‘പാഠപുസ്തകങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം’; ത്രിപുരയിലെ സിലബസ് മാറുന്നുApril 11, 2018 10:14 am
അഗര്‍ത്തല: സിപിഎമ്മിനെ കീഴടക്കി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അടിമുറി മാറ്റത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാഠപുസ്തകങ്ങള്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം
ചിലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനംApril 11, 2018 10:08 am
സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ നാശനഷ്ടങ്ങളൊന്നും
ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരംApril 11, 2018 9:58 am
ഭോപ്പാല്‍: ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.