ഇന്ന് പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. നേരിയ മഴ
ഐസിസി വിലക്കിനെ പറ്റിച്ച് വനിന്ദു ഹസരങ്ക;വിരമിച്ച താരം ടെസ്റ്റ് ടീമില്‍March 21, 2024 8:16 am
കൊളംബോ: ബംഗ്ലാദേശിനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക് നേരിടേണ്ടി
അസഹ്യമായ ചൂട്; യാത്രക്കാര്‍ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കര്‍ട്ടന്‍ പരിഗണനയില്‍March 21, 2024 8:11 am
തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കര്‍ട്ടന്‍ ഇടുന്ന കാര്യം പരിഗണിക്കുന്നു. ബസില്‍ മുന്നിലേക്കും
എടപ്പാളിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണംMarch 21, 2024 8:10 am
മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു.
നെന്മാറ, വല്ലങ്ങി വേല വെടിക്കെട്ടിനു അനുമതി ഇല്ലMarch 21, 2024 8:03 am
പ്രസിദ്ധമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
ആരോഗ്യവകുപ്പ് ജീവനക്കാര്‍ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്March 21, 2024 8:03 am
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. മാര്‍ച്ച് 13നാണ്
ലോക്സഭ തെരഞ്ഞെടുപ്പ്;കോൺഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻMarch 21, 2024 7:50 am
കോൺഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് അല്ലെങ്കിൽ നാളെ പുറത്തുവിടും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുംMarch 21, 2024 7:39 am
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമന കൊളിജിയത്തില്‍ നിന്ന്
ഇലക്ട്രല്‍ ബോണ്ട്; സമയപരിധി ഇന്നവസാനിക്കും, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്ബിഐMarch 21, 2024 7:33 am
ഇലക്ട്രല്‍ ബോണ്ട് കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി എസ്ബിഐയ്ക്ക് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്നും ഒരു
കടമെടുപ്പ് പരിധി; കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംMarch 21, 2024 7:08 am
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Page 25 of 21869Previous
1
…
22
23
24
25
26
27
28
…
21,869
Next