മുംബൈ: പൂനെയില്‍ വന്‍ തുകയ്ക്ക് ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ടൈഗര്‍ ഷെറോഫ്. പ്രതിമാസം 3.5 ലക്ഷം രൂപയായാണ് വീടിന്റെ വാടക.ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രതിമാസം 3.5 ലക്ഷം
കര്‍ണാടകയില്‍ ജെഡിഎസ് – ബിജെപി സഖ്യത്തിന് ധാരണ; 3 സീറ്റില്‍ ജെഡിഎസ് 25 സീറ്റില്‍ ബിജെപിMarch 20, 2024 11:57 am
ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ബിജെപി. ജനതാദള്‍ സെക്കുലര്‍ മൂന്ന് സീറ്റില്‍ മത്സരിക്കും. മാണ്ഡ്യ, ഹാസന്‍, കോലാര്‍
ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ വന്‍ തുകയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റ് കാന്താരMarch 20, 2024 11:44 am
ഇന്ത്യന്‍ സിനിമയെ പിടിച്ച് കുലുക്കിയ റിഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമ
ചൈനയില്‍ വന്‍ വാഹനാപകടം: 14 പേര്‍ മരിച്ചു, 37 പേര്‍ക്ക് പരിക്ക്March 20, 2024 11:39 am
ചൈനയില്‍ വന്‍ വാഹനാപകടം. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ പാസഞ്ചര്‍ ബസ് ടണല്‍ ഭിത്തിയില്‍ ഇടിച്ച് 14 യാത്രക്കാര്‍ മരിച്ചു.
നിലപാടെന്നു പറഞ്ഞാൽ അത് ഇതാണ്March 20, 2024 11:34 am
സി.എ.എ വിഷയത്തിൽ, കൃത്യവും വ്യക്തവുമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സംഘടന ഡി.വൈ.എഫ്.ഐ ആണ്. സുപ്രീം കോടതിയിൽ അവർ നൽകിയിരിക്കുന്ന ഹർജിയിൽ തന്നെ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാംMarch 20, 2024 11:30 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരുന്നു. സര്‍വകാല റെക്കോര്‍ഡില്‍
2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായിMarch 20, 2024 11:29 am
പട്‌ന: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി.ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശും രണ്ടാം സ്ഥാനത്ത് പാകിസ്ഥാനുമാണ് പട്ടികയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലിMarch 20, 2024 11:16 am
ബംഗളൂരു: ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിയിലായിരുന്നു കോഹ്ലിയുടെ
‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’;കെ മുരളീധരന്‍March 20, 2024 11:02 am
തൃശൂര്‍: തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ചില പോസ്റ്ററുകള്‍ തൃശ്ശൂരിന്റെ
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ഇന്ന്March 20, 2024 10:37 am
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 12.30 ന് രാജ്ഭവനിലാണ് തെളിവെടുപ്പ് നടക്കുക. ഗവര്‍ണര്‍
Page 31 of 21869Previous
1
…
28
29
30
31
32
33
34
…
21,869
Next