ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ നടി അരുന്ധതി നായരുടെ നില ഗുരുതരം. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് കോവളം ഭാഗത്തുവെച്ച് നടിയുടെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.

പൊണ്‍ ഒന്‍ട്രു കണ്ടേന്‍ ചിത്രത്തിന് തിയേറ്റര്‍ റിലീസില്ല;പ്രതിഷേധിച്ച് നടന്‍ വസന്ത്
March 17, 2024 8:11 am

ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, വസന്ത രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘പൊണ്‍ ഒന്‍ട്രു കണ്ടേന്‍’. ജിയോ

‘വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം’; ആവശ്യവുമായി കൂടുതല്‍ മുസ്ലീം സംഘടനകള്‍
March 17, 2024 8:07 am

കേരളത്തിൽ ഏപ്രിൽ 26ന്  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന്

കൊച്ചി വാട്ടർ മെട്രോ; പുതിയ സർവീസുകൾ ഇന്ന് മുതല്‍
March 17, 2024 7:51 am

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍

കേളകത്ത് പട്ടാപ്പകൽ വീട്ടുപറമ്പിൽ കടുവ; പ്രദേശത്ത് നിരോധനാജ്ഞ
March 17, 2024 7:47 am

കേളകം അടയ്ക്കാത്തോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കരിയംകാപ്പ് വീട്ടുപറമ്പിൽ ഇന്നലെ ഉച്ചയോടെയാണ് കടുവയെ നാട്ടുകാർ കണ്ടത്. പ്രദേശവാസികൾ കടുവയുടെ

കേരളം വിധിയെഴുതാൻ ഇനി 40 ദിവസം, കളം നിറച്ചുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥികള്‍
March 17, 2024 7:40 am

കേരളത്തില്‍ വോട്ടെടുപ്പിന് ഇനിയുള്ള 40 ദിവസം പരമാവധി കളം നിറച്ചുള്ള പ്രചാരണത്തിന് ഒരുങ്ങുകയാണ് സംസ്ഥാനത്ത് മുന്നണികൾ. ചൊവ്വാഴ്ച പ്രധാനമന്ത്രി വീണ്ടും

ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം; കണക്കുകള്‍ നിരത്തി മറുപടിയുമായി പ്രധാനമന്ത്രി
March 17, 2024 7:32 am

കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി

വോട്ടെടുപ്പ് ഷെഡ്യൂളിൽ എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ
March 17, 2024 7:26 am

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പുമായി രംഗത്തെത്തി.

മാറ്റമില്ല;’ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്ത്യയില്‍ തന്നെ’
March 17, 2024 6:57 am

ഐപിഎല്‍ 2024ലെ രണ്ടാം ഘട്ട മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ഐപിഎല്‍ ഇന്ത്യയില്‍ തന്നെ

റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ ​വോട്ടിന് അനുമതി
March 17, 2024 6:48 am

ലോക്സഭാ തി​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ ​വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ. സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ൽ

Page 59 of 21869 1 56 57 58 59 60 61 62 21,869