ബംഗളൂരു: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ആരോഗ്യനില ആതീവ ഗുരുതരമായി തുടരുന്നു. കരളില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. രാവിലെയോടെ ആരോഗ്യനില കൂടുതല്‍ മോശമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം
തെരെഞ്ഞെടുപ്പ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഉത്തരവ്February 28, 2015 4:32 am
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതിനായി എല്ലാ ഹൈക്കോടതികളില്‍ പ്രത്യേക ബെഞ്ച് തുടങ്ങാനും സുപ്രീം
ടി.പി വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശന്‍February 18, 2015 7:32 am
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ രംഗത്ത്. ഇതിനായി സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി
മാണിക്കെതിരായ സമരം: ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായില്ലFebruary 17, 2015 7:42 am
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തുടര്‍ സമരത്തെ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല.
ശ്രീരംഗം ഉപതെരെഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് ഉജ്വല വിജയംFebruary 16, 2015 11:43 am
ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീരംഗത്ത് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി വളര്‍മതി 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിതയ്ക്കു
മൈത്രിപാല സിരിസേന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുംFebruary 15, 2015 9:04 am
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. സ്ഥാനമേറ്റ ശേഷം സിരസേനയുടെ ആദ്യ ഇന്ത്യന്‍
പിസി ജോര്‍ജ്ജ് അനുകൂലികള്‍ യോഗം ചേരുന്നുFebruary 8, 2015 7:30 am
പത്തനംതിട്ട: പിസി ജോര്‍ജ്ജ് അനുകൂലികള്‍ പത്തനംതിട്ട കോഴഞ്ചേരിയില്‍ സമാന്തര യോഗം ചേരുന്നു. കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സാബുവിന്റെ
ആലപ്പുഴ ജില്ലാ സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്February 8, 2015 7:02 am
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച നടക്കും. എ.എം ആരിഫ് എംഎല്‍എയും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളുമായി
മധ്യപ്രദേശില്‍ വന്‍ സ്‌ഫോടക വസ്തു നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തുFebruary 8, 2015 5:30 am
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തു. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) പോലീസും
എന്‍ഐഎ കോടതിയിലെ തീപിടുത്തം:അട്ടിമറിയല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍February 5, 2015 9:04 am
കൊച്ചി: എറണാകുളത്തെ എന്‍ഐഎ കോടതിയിലെ തീപിടുത്തം അട്ടിമറിയല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനു