സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങ് പുതിയ ഫാബ്‌ലെറ്റ് രംഗത്തിറക്കുന്നു. ഗാലക്‌സി നോട്ട് 3 ന്റെ തുടര്‍ച്ചയായി ഗാലക്‌സി നോട്ട് 4 ദീപാവലിക്ക് മുന്‍പായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 10 നായിരിക്കും നോട്ട് ഫോര്‍ വിപണിയിലെത്തുന്നത്
പ്രീജാ ശ്രീധരന്‍ വിരമിക്കുന്നുOctober 25, 2014 10:32 am
തിരുവനന്തപുരം: ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു. അടുത്തവര്‍ഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനുശേഷം കായിക രംഗത്തോട്
ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നുOctober 25, 2014 10:24 am
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ജൂണ്‍- സെപറ്റംബര്‍ കാലയളവില്‍ എയര്‍ടെലാണ് രംഗത്തുവന്നത്. എയര്‍ടെല്‍ ഇന്റര്‍നെറ്റ് നിരക്കില്‍ 33
കോണ്‍ഗ്രസ് പരിപാടികളില്‍ ഫ്‌ലക്‌സ് ഉപയോഗിക്കില്ല: സുധീരന്‍October 25, 2014 10:04 am
തിരുവനന്തപുരം: കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി മുതല്‍ ഫ്‌ലക്‌സ് ഉപയോഗിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. ഫല്‍്‌സ്
മുസ്ലീം വ്യക്തി നിയമം അപരിഷ്‌കൃതമെന്ന് മാര്‍ക്കണ്ഡേയ കട്ജുOctober 25, 2014 9:39 am
ന്യൂഡല്‍ഹി: മുസ്ലീം വ്യക്തി നിയമം അപരിഷ്‌കൃതമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു. മുസ്ലീം വോട്ട് ബാങ്ക്
12,000 വിദേശ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരുംOctober 25, 2014 9:15 am
കാബൂള്‍: ഡിസംബര്‍ 31 ലെ സേനാ പിന്മാറ്റത്തിനുശേഷവും അഫ്ഗാനിസ്ഥാനില്‍ 12000 വിദേശ സൈനികരെ നിലനിര്‍ത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന സുരക്ഷാ ഉടമ്പടിയില്‍
എല്‍ജി എഫ്60, എല്‍ജിയുടെ 4ജീOctober 25, 2014 9:07 am
4ജീ എല്‍ടിഇ സപ്പോര്‍ട്ടീവ് സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലേക്ക് പുതിയൊരു താരത്തെ കൂടി എല്‍ജി അവതരിപ്പിച്ചു. എല്‍ജി എഫ്60 എന്ന പേരിലെത്തുന്ന പുതിയ
കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തള്ളിOctober 24, 2014 6:19 am
ന്യൂഡല്‍ഹി: മുന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എറണാകുളത്തെ
കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റംSeptember 20, 2014 5:27 am
കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. എടക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്ഥലം ചിലര്‍ തട്ടിയെടുക്കാന്‍
ബാര്‍ ലൈസന്‍സ്: ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംSeptember 20, 2014 5:04 am
കൊച്ചി: സംസ്ഥാനത്തെ പുതിയ മദ്യ നയത്തെ തുടര്‍ന്ന് ബാറുകള്‍ പൂട്ടാനുള്ള നടപടിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Page 119 of 120Previous
1
…
116
117
118
119
120
Next