‘അരി തീര്‍ന്നെങ്കില്‍ അണ്ണന്മാര്ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം’; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരേയുള്ള പ്രചരണങ്ങളില്‍ പ്രതികരണവുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍. ഗായിക അമൃത സുരേഷുമായി ഒരു വര്‍ഷം മുന്‍പ് ഗോപി വിവാഹിതനായിരുന്നു.എന്നാല്‍ സമീപകാലത്ത് വരുന്ന ചര്‍ച്ചകള്‍ പക്ഷേ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്നുള്ളതാണ്.