ഏറെ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും കേരള പൊലീസിനെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അന്വേഷണ മികവാണ്. കോളിളക്കം സൃഷ്ടിച്ച അനവധി കേസുകളില്‍ ആ മിടുക്ക് കേരള പൊലീസ് കാണിച്ച് തന്നിട്ടുണ്ട്. രാഷ്ട്രീയ ഇടപെടല്‍
ലോകത്തെ മികച്ച ഫുട്‌ബോള്‍ മാന്ത്രികരെ സൃഷ്ടിച്ച ബര്‍ണാബ്യൂവിന്റെ റയല്‍ മാഡ്രിഡ്. . .December 28, 2018 1:21 pm
ലോകത്ത് ഏറ്റവുമധികം ആളുകളുടെ പ്രിയ്യപ്പെട്ട വിനോദമാണ് ഫുട്ബോള്‍. ഇതിലെ രാജാക്കന്മാരാണ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ്. ലോകത്ത് വലിയ ആരാധനപ്പടയാണ്
വെള്ളാപ്പള്ളിയുടെ സംഘടന പിളർത്താൻ സംഘപരിവാർ സംഘടനകളുടെ നീക്കംDecember 27, 2018 7:33 pm
തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘപരിവാറില്‍ ശക്തമാകുന്നു. ഹൈന്ദവ സമൂഹം ശബരിമല വിഷയത്തില്‍ കടുത്ത വെല്ലുവിളി
വനിതാ മതിലിൽ സി.പി.എം നേരിടുന്നത് വലിയ അഗ്നിപരീക്ഷണം, എങ്ങും ജാഗ്രതDecember 27, 2018 5:57 pm
ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതില്‍ പൊളിഞ്ഞാല്‍ അത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകും. വനിതാ മതിലിന് മറുപടിയായി സംഘപരിവാര്‍
അവസരവാദ രാഷ്ട്രീയത്തിന് ചുവപ്പിന്റെ തണൽ എന്തിന് ? സി.പി.എമ്മിന് പിഴച്ചുDecember 27, 2018 3:30 pm
അധികാര കൊതി ഉള്ളവരെ എം.പിയാക്കിയും മുന്നണിയിലെടുത്തും വിശാല ഇടതു സഖ്യം രൂപീകരിക്കുന്ന ഇടപാട് ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. ജനതാദളില്‍ നിന്നും
മലയാള സിനിമ ഇനി ഒരു സംഭവമാകും, വൻ കമ്പനികൾ മുതൽ മുടക്കാൻ വരുന്നുDecember 26, 2018 8:11 pm
ഒരു മലയാള സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെ സംബന്ധിച്ച് നമുക്ക് കാണിച്ചു തന്ന സിനിമയാണ് ഒടിയന്‍. വിചാരിച്ച പോലെ
അതെ, ഇപ്പോൾ കൊച്ചി പഴയ കൊച്ചിയല്ല, വേരുറപ്പിക്കുന്ന അധോലോക നായകർDecember 26, 2018 12:23 pm
അതെ കൊച്ചി പഴയ കൊച്ചിയല്ല, ലഹരി കേന്ദ്രമായും അധോലോകം വാഴുന്ന നഗരമായും കൊച്ചി മാറുകയാണ്. മുംബൈ അധോലോക നായകന്‍ രവി
മമത ബാനർജിയുടെ ഫെഡറൽ മുന്നണി തകർക്കാൻ സി.പി.എം ശ്രമം തുടങ്ങി . . .December 25, 2018 6:38 pm
മമത ബാനര്‍ജിയെ മുന്‍ നിര്‍ത്തിയോ മമതയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമുള്ളതോ ആയ ഒരു സര്‍ക്കാറിനെയും കേന്ദ്രത്തില്‍ പിന്തുണക്കില്ലെന്ന കടുത്ത നിലപാടില്‍ സി.പി.എം.
അഭയ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് നരകജീവിതം; കേന്ദ്ര പദ്ധതികളിലെ പണം എവിടെ പോകുന്നു?December 25, 2018 4:17 pm
സ്വന്തമായി വീടില്ലാത്ത, ആശ്രയമില്ലാത്ത സ്ത്രീകള്‍ക്ക് സഹായം നല്‍കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയാണ് സ്വധാര്‍ ഗ്രഹ്. 2015ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 559 ഷെല്‍ട്ടര്‍
സമൂഹമാധ്യമങ്ങളിലെ നുണയന്മാര്‍; 2018ല്‍ പ്രചരിച്ച ചില വ്യാജവാര്‍ത്തകള്‍. .December 25, 2018 1:35 pm
2018 നുണകളുടെ ഒരു വര്‍ഷമാണ്. ഏറ്റവുമധികം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതും അത് കയ്യോടെ പിടികൂടിയതും ഇതേ കാലഘട്ടത്തിലാണ്. നമ്മള്‍ ഷെയര്‍ ചെയ്തതില്‍