ചെന്നൈ: കാവേരി വിഷത്തില്‍ സുപ്രീം കോടതി വിധി തന്നെ നിരാശപ്പെടുത്തിയെന്ന് തമിഴകത്തെ സൂപ്പര്‍താരം രജനീകാന്ത്. സുപ്രീം കോടതിയുടെ അന്തിമ വിധി തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തന്നെ ബാധിക്കുമെന്നും രജനീകാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നും രജനീകാന്ത് പറഞ്ഞു.