ഡൽഹി: ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസിൽ എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെയാണ് കേസ്. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ സെൻററുകളിലാണ് തട്ടിപ്പ് നടന്നത്.