central government intrest rate reduces

ന്യൂഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു.
പി.പി.എഫ് പലിശ നിരക്ക് 8.7 ല്‍ നിന്നും 8.1 ആയാണ് കുറച്ചത്. സുകന്യ സമൃദ്ധി അക്കൗണ്ട് പലിശ 9.2 ല്‍ നിന്നും 8.6 ആയും പഞ്ചവത്സര പദ്ധതിയായ നാഷണല്‍ സേവിങ്‌സ് സ്‌കീമിന്റെ പലിശ 8.5 ല്‍ നിന്ന് 8.1 ശതമാനമായും കുറച്ചു. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പുതുക്കിയ പലിശ നിരക്ക് നിലവില്‍ വരും.

Top