രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധനവ്

TAX

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18.2 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര ധനമന്ത്രാലയം.

6.56 ലക്ഷം കോടി രൂപയാണ് വരുമാനം ലഭ്യമായത്. കോര്‍പ്പറേറ്റ് നികുതിയില്‍ 10.9 ശതമാനവും വര്‍ധനവുണ്ടായി. വ്യക്തിഗത ആദായനികുതി വരുമാനത്തില്‍ 21.6 ശതമാനവും വര്‍ധനവാണ് കൈവരിച്ചത്.

Top