കൊച്ചി: ചാലക്കുടി കൊലപാതകത്തില്‍ പ്രതിയായ ഉദയഭാനുവിന്റെ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്മാറി.
ജാമ്യഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ജഡ്ജി കോടതിയില്‍ അറിയിച്ചു.
കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക പങ്കുവെച്ചതിനെ തുടര്‍ന്നാണ് ജഡ്ജി പിന്മാറിയത്.
അതേസമയം, ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.