Chandana trafficking; a man arrested

തിരൂര്‍: മലപ്പുറത്ത് 20 കിലോ ചന്ദനം പിടികൂടി. വ്യാഴാഴ്ച രാവിലെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

സംഭവത്തില്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുബ്രു പിടിയിലായി.

Top