Chandraboss murder: police assaulting, says Mohammed Nizam

ന്യൂഡല്‍ഹി: പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിയ്ക്കുന്നുണ്ടെന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം. കേസിന്റെ വിചാരണ കേരളത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിസാമിന്റെ ആരോപണം.

അതേ സമയം നിസാമിന്റെ ഹര്‍ജി പരിഗണിയ്ക്കവേ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല. സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്ന് കോടതി അന്വേഷിയ്ക്കുകയും ചെയ്തു.

Top