ന്യൂഡല്‍ഹി: ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടണമെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബിഎആര്‍സി) ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദ്ദേശം ലഭിച്ചു. റേറ്റിംഗ്, വ്യൂവര്‍ഷിപ്പ് എന്നിവയാണ് പുറത്ത് വിടണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.