തിരുവനന്തപുരം: എസ്.എം.വിജയാനന്ദ് അടുത്ത ചീഫ് സെക്രട്ടറിയാകും ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം. കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസറായ വിജയാനന്ദ് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
നിലവിലെ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി മെയില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് വിജയാനന്ദിന്റെ നിയമനം.