Cheif seratary M.SVijayanand Says government office corruption

തിരുവനന്തപുരം: നിയമവും ചട്ടവുമല്ല ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് മാറേണ്ടതെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്.

ചീഫ് സെക്രട്ടറി എന്ന പദവിയില്ലാതെ ഒരു ഓഫീസിലേക്ക് കടന്നു ചെല്ലാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മെരിറ്റ് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനഭാവമാണ് മാറേണ്ടത്. ചുവപ്പു നാടയല്ല ഉദ്യോഗസഥരുടെ പെരുമാറ്റമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നുംവിജയാനന്ദ് പറഞ്ഞു.

അഴിമതി രഹിത സിവില്‍ സര്‍വീസ് എന്ന വിഷയത്തില്‍ എന്‍.ജി.ഒ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top