chenganoor out of the city to the hartal from tomorrow

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം പ്രമാണിച്ച് നാളത്തെ സിപിഎം ഹര്‍ത്താലില്‍ നിന്നും ചെങ്ങനൂര്‍ നഗരത്തെ ഒഴിവാക്കി. ശബരിമല ഇടത്താവളമായതുകൊണ്ടാണ് ചെങ്ങനൂരിനെ ഒഴിവാക്കുന്നതെന്നു സിപിഎം അറിയിച്ചു.

Top