chennithaa aganist vigilence

ramesh chennithala

തിരുവനന്തപുരം: വിജിലന്‍സ് സര്‍ക്കാര്‍ വിലാസം സംഘടനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല .

ആദ്യത്തെ ആവേശം ഇപ്പോള്‍ വിജിലന്‍സിന് ഇല്ലെന്നം ഇപ്പോള്‍ തുള്ളുന്നത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു.

Top