വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രിയോട് സഹതാപം; ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കത്തെ ചെറുക്കും. ഡിസംബര്‍ ആറിന് യു.ഡി.എഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Top