തോമസ് ചാണ്ടിയുടെ കേസില്‍ എ.ജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി കിട്ടാന്‍; ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തോമസ് ചാണ്ടിയുടെ കേസില്‍ അഡീഷണല്‍ എ.ജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി കിട്ടാനാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സി.പി.എമ്മും തോമസ് ചാണ്ടിയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഇതുവഴി പുറത്തുവരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top