chennithala facebookpost

തിരുവനന്തപുരം:ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പലതരത്തിലുള്ള രോഗം ബാധിച്ചവര്‍, റിട്ടയര്‍ ചെയ്യാന്‍ കുറച്ചുമാസങ്ങള്‍ മാത്രമുള്ളവര്‍ ഇവരെയൊക്കെ യാതൊരു ദാക്ഷീണിയുമില്ലാതെ സ്ഥലം മാറ്റുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ജീവനക്കാരോട് പ്രതികാര നടപടികള്‍ ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി ജീവനക്കാരോട് പറഞ്ഞതിന് പിന്നിലായിരുന്നു ഇത്തരം പ്രതികാര നടപടികള്‍ അരങ്ങേറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top