തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആശംസകള്‍.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി ചെന്നിത്തല ഫേ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനും കേരളത്തെ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ട് നയിക്കാനും ഈ സര്‍ക്കാരിന് കഴിയട്ടെ എന്നും ചെന്നിത്തല ആശംസിച്ചു.
(ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….)
കേരള മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന ശ്രീ പിണറായി വിജയന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
കേരളത്തിലെ മൂന്നരകോടി ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനും, കേരളത്തെ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നയിക്കാനും ഈ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.