ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. തെക്കെ അങ്ങാടിയിലെ പഴക്കച്ചവടക്കാരനും ഭാര്യക്കും മകനുമാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു മകനും കുടുംബവും നിരീക്ഷണത്തിലാകുകയും ചെയ്തു.

Top