CHERU S U

ന്ത്യയില്‍ ചെറു എസ് യുവിയുമായി ടൊയോട്ട എത്തുകയാണ്.കഴിഞ്ഞ വര്‍ഷം അവസാനം ജപ്പാനിലും ഈ വര്‍ഷം ആദ്യം യൂറോപ്പിലും പുറത്തിറക്കിയിരുന്ന ഈ വാഹനം സിഎച്ച്ആര്‍ (കോംപാക്ട് ഹൈ റൈഡര്‍) എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.

ഇന്ത്യയില്‍ ഹുണ്ടായ് ക്രേറ്റ, മാരുതി എസ് ക്രോസ്, ഹോണ്ട ബിആര്‍വി തുടങ്ങിയ വാഹനങ്ങളോടായിരിക്കും സിഎച്ച്ആര്‍ മത്സരിക്കുക. ഏകദേശം 15 ലക്ഷം രൂപയാകും ഇതിന്‍രെ വില എന്നാണ് സൂചന.

Top