മൂന്ന് സ്ത്രീകള്‍ അടക്കം ഏഴ് നക്‌സലുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി

naxal

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏഴ് നക്‌സലുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി.

മൂന്ന് സ്ത്രീകള്‍ അടക്കം ഏഴ് നക്‌സലുകളെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്.

ദണ്ഡേവാഡ-ബിജാപൂര്‍ അതിര്‍ത്തിയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

അത്യാധുനിക ആയുധങ്ങളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌

Top