തിരുവനന്തപുരം: അഴിമതിക്കെതിരെയും മതതീവ്രവാദത്തിനെതിരെയും പൊലീസ് ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനമൈത്രി പൊലീസിന്റെ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാര്‍ഥ താല്‍പര്യക്കാരുടെ സോഷ്യല്‍ മീഡിയ വഴിയുള്ള വെല്ലുവിളികളുള്ളതിനാല്‍ ജനമൈത്രി പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.