chief minister on cases of violence against women

pinaray vijayan

തിരുവനന്തപുരം ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് 7152 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവിധ കേസുകളിലായി 131 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 3218 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

Top