പെണ്‍കുട്ടിയുടെ മരണം; ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം

death-hand

കാക്കനാട്: ശിശു ക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നിലാണ് ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിക്കുന്നത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. എറണാകുളം ശിശുക്ഷേമ സമിതിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് ഇവരുടെ ആരോപണം. കാലടി സ്വദേശിയായ 14 വയസ്സുകാരി കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

Top