ബെയ്ജിംഗ്: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ചൈനയും കംബോഡിയയും. ഇരുരാജ്യങ്ങളും 2020 ജനുവരി മുതല്‍ ആരംഭിച്ച ചര്‍ച്ചകളുടെ ഫലമാണിത്. ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും, കംബോഡിയ പ്രധാന മന്ത്രി ഹുന്‍ സെനും സംബന്ധിച്ചു.
കംബോഡിയ ആദ്യമായാണ് മറ്റൊരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവക്കുന്നത്. കരാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.