ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെബെയിലും അന്തരീക്ഷ മലിനീകരണത്തെത്തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഈ സാഹചര്യത്തില്‍ ജനങ്ങളോട് ആവശ്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഫാക്ടറികള്‍, കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജനിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പുകപടലങ്ങളാണ് മലിനീകരണത്തിനു കാരണം.