കോഴിക്കോട്: കോഴിക്കോട് വീണ്ടും കോളറ. പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.