കൊച്ചി: വീണ്ടും തമിഴ് റോക്കേഴ്‌സ് രംഗത്ത്. പുതിയ മലയാളം, തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. തീവണ്ടി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ഡിജിപിയെ സമീപിച്ചു. തുടര്‍ന്ന് ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചു.