സംസ്ഥാനത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വൈപ്പിന്‍ ഫിഷറീസ് കേന്ദ്രങ്ങളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Top