തിരുവനന്തപുരം: ആരോഗ്യേ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കുവാനാണ് നിര്‍ദ്ദേശം.
കൂടാതെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കണമെന്നും, ഇത് പൊതുജനാരോഗ്യം, ക്ലിനിക്ക് എന്നിങ്ങനെയാവണം വിഭജനമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
പരാതി പരിഹാരത്തിന് ഓംബുഡ്‌സ്മാന്‍ വേണമെന്നും, മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ശുപാര്‍ശയിലുണ്ട്.