സെന്‍സെക്‌സ് 73 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 73.08 പോയിന്റ് നഷ്ടത്തില്‍ 35246.27ലും നിഫ്റ്റി 25.15 പോയിന്റ് താഴ്ന്ന് 10716.55ലുമാണ് ക്ലോസ് ചെയ്തത്.

ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വേദാന്ത, ടിസിഎസ്, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top