മുംബൈ: സെന്‍സെക്‌സില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചിക ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 53 പോയിന്റ് നേട്ടത്തില്‍ 36374ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10905ലുമാണ് ക്ലോസ് ചെയ്തത്.
ആക്‌സിസ് ബാങ്ക്, എച്ചസിഎല്‍ടെക്, ടിസിഎസ്, എച്ചഡിഎഫ്‌സി, കൊടക് ബാങ്ക്, പവര്‍ ഗ്രിഡ്, ഹീറോ മോട്ടോര്‍കോപ്, വേദാന്ത, മാരുതി, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ എന്നീ ഓഹരികല്‍ നേട്ടത്തിലായിരുന്നു.
സണ്‍ഫാര്‍മ, യെസ് ബാങ്ക്, എസ്ബിഐഎന്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.