കാസര്‍ഗോഡ്: ഭൂവുടമകളുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസന പദ്ധതികളില്‍ നാടിന്റെ ഭാവിയെ കരുതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിടുന്ന പ്രയാസങ്ങളുടെ പേരില്‍ പദ്ധതി ഉപേക്ഷിക്കില്ല. ദേശീയപാത വികസനവുമായി ബന്ധപെട്ട് അര്‍ഹമായ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആരോഗ്യകരമായ സമീപനമാണ് ഈ കരുത്തില്‍ ലഭിക്കുന്നതെന്നും മുഖാമന്ത്രി അറിയിച്ചു.