cm shifting house

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റി. ശനിയാഴ്ച രാവിലെ 9.30നാണ് മുഖ്യമന്ത്രി താമസം മാറിയത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും പിണറായി വിജയന്‍ എകെജി സെന്ററിലെ ഫ്‌ളാറ്റിലായിരുന്നു താമസിച്ച് വന്നത്.

ക്ലിഫ് ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലായിരുന്നു മാറാതിരുന്നത്.

Top