co-operative bank filed pettion in high court

HIGH-COURT

കൊച്ചി: സഹകരണബാങ്കുകള്‍ ഹൈക്കോടതിയിലേക്ക്.റിസര്‍വ് ബാങ്കിനെതിരെ സഹകരണബാങ്കുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

പണ ലഭ്യത ആവശ്യപ്പെട്ടാണ് ഹര്‍ജി.ദേശസാല്‍കൃത ബാങ്കുകള്‍ക്കു നല്‍കുന്ന പരിഗണന സഹകരണ ബാങ്കിനും ലഭിക്കണം.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സഹകരമണ ബാങ്കുകള്‍ അടക്കേണ്ടി വരുമെന്നും പണമില്ലാത്തതിനാല്‍ ഇടപാടുകള്‍ നടക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Top