ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കൊക്കക്കോള ഇന്ത്യയുടെ ടി വി എസ് ‘എലിവേറ്റര്‍’ രാജ്യാന്തര ക്യാമ്പയിന്‍ ആരംഭിച്ചു.
ഏഴ് വര്‍ഷമായി കൊക്കകോള കമ്പനി പിന്തുടര്‍ന്ന ‘ഓപ്പണ്‍ ഹാപ്പിനസ്’ എന്ന ടാഗ്‌ലൈന്‍ ‘ടെയ്‌സ്റ്റ് ദ ഫീലിങ്’ആക്കി മാറ്റി.
കോളയുടെ രാജ്യാന്തരത്തലത്തിലുള്ള മാറ്റങ്ങല്‍ ഇന്ത്യന്‍ വിപണിയിലും ഉടന്‍ കൈകൊള്ളമെന്ന് കോള അധികൃതര്‍ അറിയിച്ചു. 2016 ല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കോളയുടെ ‘ടെയ്‌സ്റ്റ് ദ ഫീലിങ്’ ക്യാമ്പയിന്‍ ഇന്ത്യയില്‍ ആരംഭിച്ചത്.
കോളയുടെ ബ്രാന്‍ഡ് അംബാസിഡറായ ദീപിക പദുക്കോണിന്റെ പരസ്യ ചിത്രം ക്യാമ്പയിനിന്റെ പ്രധാന ഘടകമാണ്.
കൊക്കക്കോള ഇന്ത്യയുടെ ഒരു ദീര്‍ഘകാല ക്യാമ്പയിനാണ് ‘എലിവേറ്റര്‍’.
അലിയ ഭട്ട്, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവര്‍ കൊക്കക്കോള ഇന്ത്യയുടെ ഭാഗമായിരുന്നു.