കൊച്ചി: രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചി കപ്പല്‍ശാല സെപ്റ്റംബര്‍ 30ന് അവസാനിച്ച 2017 2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 100.21 കോടിരൂപ അറ്റാദായം നേടി.
ഈ ധനകാര്യവര്‍ഷത്തില്‍ 583.24 കോടിയാണ് കപ്പല്‍ശാലയുടെ മൊത്ത വരുമാനം.
ഈവര്‍ഷം മാത്രം കപ്പല്‍ശാലയുടെ പ്രതിഓഹരി വരുമാനം 7.93 കോടിരൂപയാണ്.
സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ കപ്പല്‍ശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്.
15.97 കോടിയാണ് അര്‍ധ വര്‍ഷത്തില്‍ പ്രതിഓഹരി വരുമാനം.