പ്രതീക്ഷിച്ചതിലും അല്‍പം വൈകിയാണെങ്കിലും ട്വിറ്റര്‍ വാക്ക് പാലിക്കുന്നു. 140 അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ചെറുചിന്തകള്‍ക്കപ്പുറം അല്‍പം നീളം കൂടിയ സന്ദേശങ്ങള്‍ തന്നെ ഉപയോക്താക്കള്‍ക്ക് പങ്കുവെയ്ക്കാം.
സന്ദേശങ്ങള്‍ക്കുണ്ടായിരുന്ന 140 അക്ഷരങ്ങള്‍ എന്ന പരിമിതി ട്വിറ്റര്‍ എടുത്തുകളയുന്നു. അടുത്ത മാസം മുതല്‍ ഫോട്ടോകള്‍,വീഡിയോകള്‍ മറ്റുള്ളവയ്ക്കും പുതിയ മാറ്റങ്ങള്‍ ലഭിച്ച് തുടങ്ങും എന്നാണ് കരുതുന്നത്.
പുതിയ ഫീച്ചറിനായി ഉപയോക്താക്കള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
അക്ഷരപരിധി എടുത്തുമാറ്റുമെന്ന് ട്വിറ്റര്‍ ആദ്യം അറിയിച്ചതുമുതല്‍ ഇതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പരന്നിരുന്നു.
മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കിനും മറ്റും സന്ദേശങ്ങള്‍ അയക്കുന്നതില്‍ അക്ഷരപരിമിതി ഇല്ല. മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ വളര്‍ച്ചയാണ് ട്വിറ്ററിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതീക്ഷിച്ചതിലും അല്‍പം വൈകിയാണെങ്കിലും ട്വിറ്റര്‍ വാക്ക് പാലിക്കുന്നു. 140 അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ചെറുചിന്തകള്‍ക്കപ്പുറം അല്‍പം നീളം കൂടിയ സന്ദേശങ്ങള്‍ തന്നെ ഉപയോക്താക്കള്‍ക്ക് പങ്കുവെയ്ക്കാം.
സന്ദേശങ്ങള്‍ക്കുണ്ടായിരുന്ന 140 അക്ഷരങ്ങള്‍ എന്ന പരിമിതി ട്വിറ്റര്‍ എടുത്തുകളയുന്നു. അടുത്ത മാസം മുതല്‍ ഫോട്ടോകള്‍,വീഡിയോകള്‍ മറ്റുള്ളവയ്ക്കും പുതിയ മാറ്റങ്ങള്‍ ലഭിച്ച് തുടങ്ങും എന്നാണ് കരുതുന്നത്.
പുതിയ ഫീച്ചറിനായി ഉപയോക്താക്കള്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
അക്ഷരപരിധി എടുത്തുമാറ്റുമെന്ന് ട്വിറ്റര്‍ ആദ്യം അറിയിച്ചതുമുതല്‍ ഇതിനെക്കുറിച്ച് പല ഊഹാപോഹങ്ങളും പരന്നിരുന്നു.
മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കിനും മറ്റും സന്ദേശങ്ങള്‍ അയക്കുന്നതില്‍ അക്ഷരപരിമിതി ഇല്ല. മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ വളര്‍ച്ചയാണ് ട്വിറ്ററിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.