ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. കീടനാശിനി കമ്പനികളാണ് തുക നല്‍കേണ്ടത്.
മൂന്നുമാസത്തിനകം സര്‍ക്കാര്‍ തുക ഈടാക്കണമെന്നും വീഴ്ചവന്നാല്‍ സര്‍ക്കാരിന് നിയമ നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.